#FiremanDriverShortList
മാന്യ സുഹൃത്തുക്കളെ ഫയർമാൻ ഡ്രൈവർ ഷോർട്ട് ലിസ്റ്റ് വന്നപ്പോൾ അതിൽ H ടെസ്റ്റ് ആണ് നൽകിയിരിക്കുന്നത് എന്ന് പറഞ്ഞ് കുറേ ഉദ്യോഗാർത്ഥികൾ ആശങ്കപ്പെട്ടതായി അറിയാൻ കഴിഞ്ഞു അതിൻറെ അടിസ്ഥാനത്തിൽ പിഎസ്സിയിൽ വിളിച്ച് T ടെസ്റ്റ് ആണോ എന്ന് കൺഫോം ചെയ്തു അതിൻറെ വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
[ Ссылка ]
ഫയർമാൻ ഡ്രൈവറിന്റെ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ട ആൾക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്
നിലവിലുണ്ട് ആർക്കെങ്കിലും ജോയിൻ ആവാൻ താല്പര്യമുണ്ടെങ്കിൽ ലിങ്ക് താഴെ നൽകുന്നു
[ Ссылка ]
Ещё видео!