മണ്ണും സ്ഥലവും ഇല്ലെങ്കിലും ഇനി ഈസി ആയി അടുക്കള തോട്ടം ഒരുക്കാം. ഇന്നത്തെ വിഡിയോയിൽ നമ്മൾ പറയുന്നത് മണ്ണില്ലാതെതന്നെ എങ്ങനെ എല്ലാ പച്ചക്കറികളും അടുക്കള തോട്ടത്തിൽ വളർത്താം എന്നാണ്. ചീര, പയർ, വെണ്ട, പാവൽ , തക്കാളി എല്ലാം ഇനി ഈസി ആയി മണ്ണില്ലാതെ കൃഷി ചെയ്യാം.
Buy 30 plants drip irrigation system online [ Ссылка ]
Buy Neem oil [ Ссылка ]
Buy 5 Ltr Watering can [ Ссылка ]
Large grow bag for big plants [ Ссылка ]
Buy green grow bag [ Ссылка ]
Buy cocopeat online [ Ссылка ]
Buy vegetable seeds combo pack [ Ссылка ]
Buy Vermicompost online [ Ссылка ]
How to fill grow bag malayalam. malayalam krishi video. Success Story of Soil-less farming.ഇനി മണ്ണില്ലാതെയും പൊന്നു വിളയിക്കാം. This video is about how to start your Terrace farming without soil. You can now grow vegetables easily on your terrace or balcony with cocopeat based potting mix.How to fill grow bag, how to prepare grow bag for terrace kitchen garden.
Check out more malayalam krishi videos for more agricultural tips in malayalam
മണ്ണില്ലാതെ നടീൽ മിശ്രിതം [ Ссылка ]
മഴക്കാല കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [ Ссылка ]
അടുക്കള മാലിന്യത്തിൽ നിന്ന് ജൈവവളം [ Ссылка ]
മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam.
We bring you regular videos on agricultural tips in malayalam. Mannillathe engane krishi cheyyam, how to grow vegetables at home easily, farming tips for beginners, how to grow your terrace garden without soil etc. Cheera krishi, payar krishi, malli krishi, Mulaku krishi, Venda krishi, easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
#adukkalathottam #mannillakrishi #withme #krishitips
Ещё видео!