#Geramanmallu #malayalam #familyvlog #cathedralchurch #colognegermany
Hi Friends ,
October 6 , 2024, ഞങ്ങൾ നടത്തിയ Cologne Cathedral യാത്രയുടെ കുറച്ചു കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ ഉള്ളത് . ഇഷ്ടമായാൽ Support ചെയ്യണേ 😍
ചില കാര്യങ്ങളിൽ തെറ്റുകൾ ഉണ്ട് . ക്ഷമിക്കുക 😄🤣
തുടക്കകാരല്ലേ 😅
My Instagram Account 👇
Travel With Sibin
[ Ссылка ]==
Travel With Sibin എന്ന എന്റെ YouTube ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
Contacts 👇
My Instagram Account 👇
Travel With Sibin
[ Ссылка ]==
My Facebook Account
Sibin Abraham
[ Ссылка ]
Thank you for Watching my video
l
Ещё видео!