കേരളത്തില്‍ നിന്നും മണാലി, ലേ, ലഡാക്ക് വഴി കര്‍ദൂംഗ് ലാ പാസ് വരേയും പിന്നെ കശ്മീര്‍ വരെയും ഒരു പെണ്‍കുട്ടി നടത്തിയ സോളോ റൈഡിന്റെ വിശേഷങ്ങള്‍. മലയിടിച്ചിലും പേമാരിയും കൊടുംമഞ്ഞും കടന്നായിരുന്നു യാത്ര. ഒപ്പം യാത്രയിലുടനീളം അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളുമുണ്ട്. പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും ലക്ഷ്മി എന്ന 29 കാരി സ്വന്തം പള്‍സറില്‍ ഒറ്റക്കാണ് യാത്ര തുടങ്ങിയത്. ഇന്ത്യയുടെ പടിഞ്ഞാറുവഴി രാജസ്ഥാനിലെത്തി, അവിടുന്ന് ഡല്‍ഹിയില്‍ വന്ന ശേഷമായിരുന്നു ഹിമാലയന്‍ അത്ഭുത ദേശങ്ങളിലേക്കുള്ള യാത്ര. ലഡാക്കിലേക്കുള്ള യാത്ര സ്വര്‍ഗത്തിലേക്കുള്ള യാത്ര തന്നെയാണ് എന്നാല്‍ അത് കല്ലും മുള്ളും നിറഞ്ഞതാണെന്ന് ലക്ഷ്മി വിശദീകരിക്കുന്നു. ഇത്രയും ദിവസം കൊണ്ട് ലക്ഷ്മി സഞ്ചരിച്ചത് 11400+ കിലോമീറ്ററാണ്.
#WomanTravel #SoloRider #Mathrubhumi
Click Here to free Subscribe : [ Ссылка ]
**Stay Connected with Us**
Website: www.mathrubhumi.com
Facebook- [ Ссылка ]
Twitter- [ Ссылка ]
Instagram- [ Ссылка ]
Google Plus- [ Ссылка ]
#Mathrubhumi
Ещё видео!