ഇ.പി. ജയരാജന് ഒരടി പിന്നിലേക്ക് വച്ചത് പരുങ്ങാനല്ല കുതിയ്ക്കാനാണെന്ന് എത്രപേര്‍ക്കറിയാം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച് ഒരടി പിന്നിലേക്ക് വച്ച ജയരാജന് നിയമസഭയില്‍ ഇന്ന് ഒരു തകര്‍പ്പന്‍ പ്രകടനത്തിലൂടെ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്. മന്ത്രിസ്ഥാനം പോയതോടെ സഭയിലെ ഇരിപ്പിടവും ഒരടി പിന്നിലായി. ജയരാജന്റെ സ്ഥാനത്ത് എ.കെ. ബാലന് എത്തി. ബന്ധു നിയമനം എന്ന വ്യവസായത്തെക്കുറിച്ച് മന്ത്രി വിശദീകരണവും നല്കി. വക്രദൃഷ്ടി, എപ്പിസോഡ്: 238.
Ещё видео!