ക്രിസ്ത്യ ജീവിതം പോല്‍ ഭാഗ്യം പാരിലെന്തുള്ളൂ..
ക്രിസ്തീയ ജീവിതം പോലെയുള്ളൊരു
മഹല്‍ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളൂ..
കഷ്ടതയും പട്ടിണിയും ഏറിടും നേരം
മന:ക്ലേശം കൂടാതെ നില്പ്പാന് ശക്തി നല്കുന്ന
പരിഹാസം ചൊല്ലി ശത്രു നേര്‍ക്ക് വരുമ്പോള്‍
സ്തോത്രം പാടി ആശ്വസിപ്പന് ശക്തി നല്കുന്ന
കൂട്ടുകാരില്‍ പരമായിട്ടെന്നെ പോറ്റുന്ന
നല്ല പെറ്റമ്മയില്‍ അന്‍പേറുന്ന യേശു പോരായോ ?
മാറാത്ത വാഗ്ദത്തം തന്ന കര്‍ത്താവേ
അതില്‍ ആശ്രയിച്ചു പാരിടത്തില്‍ വേല ചെയ്യും ഞാന്‍
Kristhya jeevitham pol
Bhagyam paril endhullu
Kristheeya jeevitham poleyulloru
Mahal bhagyamam jeevitham parilendhullu
Kashtathayum pattiniyum earidunneram
mana-klesam kudathe nilppan sakthi nalkunna
Parihasam cholli sathru nerku varumpol
sthothram paadi aswasippan sakthi nalkunna
Kutukaril paramayittenne pottunna nalla
pettammayil anperunna yeshu porayo?
Maratha vagdatham thanna Karthave
Athil aasraichu paridathil vela’cheyum njan
#kristheeyajeevithampolbhagyam
#malayalamchristiandevotionalsongs #superhitsongsof2019 #kestersongsdownload
#devotionalsongsvideodownloadfree #devotionalsongsmp3downloadfree #malayalamchristiandevotionalsongslyrics
#devotionalsongsmp4downloadfree #devotionalsongskaraokedownloadfree
Ещё видео!