പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരാടം പാലത്തിന്റെ തൊട്ടടുത്തുള്ള ബാബുട്ടിക്കന്റെ ദർബാർ കഞ്ഞി കട
രാവിലെ ചൂട് കഞ്ഞി, മീൻ പൊരിച്ചത്, കപ്പ കറി, ചമ്മന്തി എല്ലാം കൂടി വയർ നിറച്ചു കഴിച്ചാൽ 60 രൂപയേ ആകൂ
നല്ല വൃത്തിയിലും രുചിയിലും സ്നേഹത്തിലും ആണ് ഇവിടെ കഞ്ഞിയും കറികളും വിളമ്പുന്നത്
Darbar (Babuttykkante Kanjikada) ഹോട്ടൽ ദർബാർ കഞ്ഞിക്കട
Oroodampalam, Angadipuram, Kerala 679321
Location Map of Babuttykka's Kanjikada: [ Ссылка ]
Ещё видео!