രണ്ടാം ഖണ്ഡനം | പ്രമാണ നിഷേധം മുജാഹിദ് പാരമ്പര്യമല്ല |മുജാഹിദ് ആദർശ സമ്മേളനം | Parappanangadi | Wisdom
പ്രവാചകനിൽ നിന്നും സ്വഹീഹായി ഉദ്ധരിക്കപ്പെട്ട അല്ലാഹുവിൻ്റെ സ്വിഫാത്തുകൾ അങ്ങനെത്തന്നെ അംഗീകരിക്കലാണ് അഹ്ലുസ്സുന്നയുടെ രീതി. അതിനെ തള്ളാനോ ദുർവ്യാഖ്യാനിക്കാനോ നമുക്ക് അധികാരമില്ല.
എന്നാൽ ഇതിലും മർകസുദ്ദഅവ കൈകടത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് പ്രവാചകനെ അംഗീകരിക്കുന്നു എന്ന് പറയുക, വേറൊരു ഭാഗത്ത് കൂടി പ്രവാചകാധ്യാപനങ്ങളെ സ്വയം വ്യാഖ്യാനിക്കുക. ഇതാണിവർ ചെയ്തു കൊണ്ടിരിക്കുന്നത്.
പ്രമാണങ്ങളിലും വിശ്വാസങ്ങളിലും നടത്തുന്ന കയ്യേറ്റങ്ങൾക്കെതിരെ വീണ്ടും പരപ്പനങ്ങാടിയിൽ മുജാഹിദ് ആദർശ സമ്മേളനം നടക്കുന്നു. ഇന്ന് വൈകിട്ട് 4:30 മുതൽ നടക്കുന്ന രണ്ടാം ഖണ്ഡനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
#debate #wisdom
Ещё видео!