യേശു എന്നടിസ്ഥാനം - Lyrical Video
Lyrics & Music: T J Andrews
Album : Thunayenikkesuve
യേശു എൻ അടിസ്ഥാനം ആശ അവനിലത്രേ
ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും
Yeshu en adisthanam aasha Avanilathre
Aaswasathin poornatha Yeshuvil kande njanum
എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരുന്തോറുമെൻ
ആർത്തി മാഞ്ഞു പോകുന്നു
Ethra Madhuramavan naamamenikku paarthal
Orthu varumthorumen aarthy maanju pokunnu
ദുഃഖം ദാരിദ്ര്യമെന്നി-
വയ്ക്കുണ്ടോ ശക്തിയെന്മേൽ
കൈക്കു പിടിച്ചു നടത്തി-
കൊണ്ടുപോകുന്നവൻ
Dukkam daridryam ennivaykkundo shakthiyenmel
Kaikku pidichu nadathi kondu Pokunnavan
രോഗമെന്നെ പിടിച്ചെൻ
ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ
ദേഹം പുതുതാക്കിടാൻ
Rogamenne pidichen
Deham kshayichalume
Vegam varum en Naadhan
Deham puthuthaakkidan
പാപത്താലെന്നിൽ വന്ന
ശാപക്കറകൾ നീക്കി
ശോഭിത നീതി വസ്ത്രം
ആഭരണമായ് നല്കും
Paapathal ennil vanna
Shapakkarakal neekki
Shobhitha neethi vasthram
Aabharanamay nalkum
വമ്പിച്ച ലോകത്തിര-
ക്കമ്പം തീരുവോളവും
മുമ്പും പിമ്പുമായവൻ
അൻപോടെന്നെ നടത്തും
Vanbicha lokathira-
Kambam theeruvolavum
Munpum Pinpumaayavan
Anpodenne nadathum
ലോകമെനിക്കു വൈരി
ലോകമെന്നെ ത്യജിച്ചാൽ
ശോക മെന്തനിക്കതിൽ
ഏതും ഭയപ്പെടാ ഞാൻ
Lokamenikku vairy
Lokamenne thyajichal
Shokam enthenikkathil
Ethum bhayappedenda njan
വെക്കം തൻമണവാട്ടി
ആക്കിടും എന്നെ അന്ന്
വാക്കുണ്ടെനിക്കു
തന്റെ നീക്കമില്ലതിനൊട്ടും
Vekkam than manavatty
Aakkidum enne annu
Vaakkundenikku thante
Neekkamillathinottum
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video.
Content Owner : Manorama Music
Website : [ Ссылка ]
YouTube : [ Ссылка ]
Facebook : [ Ссылка ]
Twitter : [ Ссылка ]
Parent Website : [ Ссылка ]
#YesuEnnadisthanam #EverlastingDevotional #TJAndrews
Ещё видео!