#solar #solarfencing
മുന്‍പെങ്ങുമില്ലാത്ത വിധം കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം ഏറിവരികയാണ്. ആനയും പന്നിയും കുരങ്ങുമെല്ലാം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. അതില്‍ത്തന്നെ ഏറ്റവും നാശം വിതയ്ക്കുന്നവരാണ് കാട്ടുപന്നികള്‍. കൃഷിയിടത്തിലേക്ക് വന്യജീവികള്‍ കടന്നുകയറാതിരിക്കാന്വേണ്ടി പലരും പല വഴികളും നോക്കി പരാജയപെട്ടവരായിരിക്കും. ഇക്കാരണത്താല്‍ കൃഷി ഉപേക്ഷിച്ചവരും ഒട്ടേറെയുണ്ട്. അ്പ്പാഴാണ് സോളാര്‍ വേലികളുടെ പ്രസക്തി
സോളാര്‍ വേലി ഇങ്ങനെ നിര്‍മ്മിക്കാം I Solar fencing malayalam
Теги
electric fencing malayalamsolar fencingsolar fencing systemsolar electric fencing systemall about solar fencingvery cheap solar fencingagriculture solar fencingelectric fencing systemhow to install solar fencing for agriculturefencingagricultural fencing tipsvery cheap fencingcheap and very effective solar fencingsolar powered electric fencehow to defends crop from wild animalssolarhow to defend crops from pigskrishikrishitipsfarming