കോഴികളിൽ പലപ്പോഴും കണ്ടുവരുന്ന സ്വഭാവമാണ് മുട്ട കൊത്തി കുടിക്കുന്നതും പരസ്പരം കൊത്ത് കൂടുന്നതും..തന്മൂലം മുട്ട കേട് വരികയും മറ്റു കോഴികൾക് പരുക്ക് പറ്റുകയും ചെയ്യുന്നു. ഇതിനുള്ള ഒരു പരിഹാരമാണ് ഇന്നത്തെ വീഡിയോയിലൂടെ കാണിക്കുന്നത്... കൊക്ക് കട്ട് ചെയ്യുക.. കണ്ടു നോക്കു... ഉപകാരപ്രദമെന്ന് തോന്നിയാൽ ഒരു ലൈക് ഒരു ഷെയർ ഒരു കമന്റ്....
ദയവുചെയ്ത് ശ്രദ്ധിക്കുക അ പക്ഷിമൃഗാദികൾക്ക് മരുന്നുകൾ നൽകുന്നതിനുമുമ്പ് ഒരു വെറ്റിനറി ഡോക്ടറുടെ ഉപദേശം നേടിയതിനു ശേഷം മാത്രം നൽകുക. ഞാൻ എൻ്റെ ഫാമിൽ ഉള്ള അനുഭവം ആണ് ഈ ചാനലിലൂടെ ഷെയർ ചെയ്യുന്നത് അതിനാൽ ഞാൻ പറഞ്ഞു തരുന്ന മരുന്നുകൾ ഒരു ഡോക്ടറുടെ അഭിപ്രായം കൂടി കേട്ടതിനു ശേഷം നൽകുക ഞാൻ പറഞ്ഞ മരുന്നുകൾ നൽകുന്നത് മൂലം നിങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന് ഞാനോ എൻറെ ചാനൽ ഉത്തരവാദി ആയിരിക്കുന്നതല്ല
വീഡിയോയെ പറ്റിയുള്ള അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ അറിയിക്കുക : +91 8075 157 307
Sometimes the hens are used engrave each other and also their eggs. Because of this the eggs get damaged and hens get injured. This videos is made to show how to avoid such practices. The idea is 'cutting the beak'... watch the video and don't forget to like share and comment
Disclaimer
Before giving any medicine to your pets and animals,do make sure to consult a veterinary doctor. I am sharing my own experiences in this channel.so don't forget to hear the advice of veterinary doctor before giving any medicine to your animals.me and my channel are not responsible for any kind of loss to your pets.
കോഴികൾക്കുള്ള മറ്റു പ്രധിരോധ മരുന്നുകൾ
കരിങ്കോഴി വളർത്തൽ എങ്ങിനെ ?
Karinkozhi valarthal
[ Ссылка ]
കോഴികളുടെ ചുണ്ട് മുറിക്കുന്നത് എന്തിന്
How to trim chicken beak
[ Ссылка ]
Kozhikalkku vaccination nalkunnath engine
R2B vaccination malayalam
[ Ссылка ]
കോഴികുഞ്ഞുങ്ങൾക്കുള്ള ലസോട്ട വാക്സിനേഷൻ
Kozhi kunjungalkk lasota marunnu nalkunnathu engane
[ Ссылка ]
How to give IBD vaccine to chicks?
IBD വാക്സിനേഷൻ എങ്ങനെ ചെയ്യാം?
IBD vaccination engane?
[ Ссылка ]
#chicken_beak
#മുട്ടക്കോഴി
#FSK_Media
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Official email&Bussiness Enquiry : faizalfsk1987@gmail.com
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
For More Videos Please Subscribe the channel
[ Ссылка ]
Follow On
Facebook:[ Ссылка ]
Instagram :
[ Ссылка ]
_________________________________________
©NOTE : All Content used is copyright to FSK Media (Except background music). Use or commercial Display or Editing
of the content without Proper Authorization is not Allowed
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for Educational & Information base only. If you have any complaints about this video mail me to : faizalfsk1987@gmail.com
Ещё видео!