വിശദമായി ഉണ്ടാക്കുന്ന വീഡിയോകാണാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി ട്ടോ [ Ссылка ]
റെസിപ്പി
കടലമാവ്1കപ്പ്,ഉപ്പ് 1/4ടീസ്പൂൺ,മഞ്ഞൾപൊടി 1/4ടീസ്പൂൺ,വെള്ളം 1/2കപ്പ്.കടലമാവ് ഇതെല്ലാം ചേർത്ത് ബാറ്റർ ആക്കി എടുക്കുക.ഇനി നല്ലതിളച്ച ഓയിലിൽ ബാറ്റർ ഒഴിച്ചു ഫ്രൈ ചെയ്തു എടുക്കണം.അതിനായി ഹോൾസ് ഉള്ള കണ്ണാപ്പപോലുള്ള ഒരു കയിലും,കുഴുതലുംആവശ്യമുണ്ട് തിളക്കുന്ന ഓയിലിൽ കണ്ണാപ്പയിലൂടെ ബാറ്റർ കോരി ഒഴിച്ച് കണ്ണാപ്പ ചുറ്റിച്ചു കൊടുത്തു ബൂന്ദി ആക്കിഎടുക്കുക ഫ്രൈ ആയാൽ കോരി എടുക്കാം,അതിലേക്ക് 1/2ടീസ്പൂൺ മുളകുപൊടി തൂവിക്കൊടുക്കുക 6അല്ലി വെളുത്തുളളി തൊലിയോട് കൂടി ചതച്ചതും,കപ്പലണ്ടി 2,3ടേബിൾസ്പൂൺ,കറിവേപ്പില 3 തണ്ടും അതിൽ ഫ്രൈ ചെയ്ത് ഇട്ടുകൊടുക്കുക നന്നായി മിക്സ് ചെയ്താൽ കാര ബൂന്ദി റെഡി,കുറേ നാൾ കേടുകൂടാതെ ഇരിക്കുന്ന ഒരു സ്നാക്ക് ആണ് ഇത്
Ещё видео!