DISCLAIMER
---------------------------
All the videos songs images and graphics used in the video belong to their respective owners and I or this channel does not claim any right over them.
Copyright Disclaimer under section 107 of the Copyright Act of 1976 allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
ഇൗ വീഡിയോയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ 👇👇👇👇👇👇👇👇👇👇👇👇👇
***POSITIVE CRANKCASE VENTILATION സംവിധാനത്തിന്റെ പ്രവർത്തനം,
***pcv വാൽവ് എങ്ങിനെ പ്രവർത്തിക്കുന്നു ,
***pcv വാൽവ് തകരാറുകൾ എങ്ങനെ തിരിച്ചറിയാം
***pcv വാൽവ് തകരാറിലായതിനെതുടർന്ന് എൻജിൻ എങ്ങിനെ തകരാറിലാകും
NOTE: 👇👇👇👇👇👇👇
1- crank case ഇല് രൂപപ്പെട്ട oil മയമുള്ള വായുവുമായി blowby gases കലരുകയും crankcase മലിനീകരിക്ക പെടുകയും ചെയ്യുന്നു, ഇതിനെ"" crankcase dilution"" എന്ന് പറയുന്നു
2- crank case ഇല് നിന്നുമുള്ള വാതകങ്ങളെ road draught tube/ breather tube വഴി നേരിട്ട് അന്തരീക്ഷത്തിലേക്ക് പുറം തള്ളുകയായിരുന്നു പഴയ കാല വാഹനങ്ങളിൽ ചെയ്തിരുന്നത്. ഇൗ സംവിധാനം ROAD DRAUGHT SYSTEM/OPPEN TYPE CRANKCASE VENTILATION എന്നാണ് അറിയപ്പെട്ടിരുന്നത്.
#pcv
#MMV
#pcvvalve
#positivecrankcaseventilation
#automobilemalayalam
#mechanic
#mechanicdiesel
#engineeringmalayalam
#tech
#infostroker
#iti
#poly
#crankcaseventilation
#petrolengine
#dieselengine
#breathertube
#engingemanagementsystem
#pcvmalayalm
Ещё видео!