എന്റെ ആദ്യത്തെ CRUISE SHIP TRIP ആണിത് .അതും ആഡംബര കപ്പലായ COCHIN MINAR CRUISE ൽ. മറൈൻ ഡ്രൈവിൽ നിന്നും വേമ്പനാട്ടു കായലിലൂടെ ആരംഭിക്കുന്ന യാത്ര അറബിക്കടലിന്റെ ഉൾക്കടൽ കാഴ്ചകളിലേക്കുള്ള മനോഹരമായ അനുഭവമാണ് നമുക്ക് നൽകുന്നത്. യാത്രയിലുടനീളം എന്റർടൈൻമെന്റ് പ്രോഗ്രാംസ്,dj തുടങ്ങിയവയും ഡിന്നർ സൗകര്യവുമുണ്ട്. Sunset പാക്കേജ് ആണ് ഞാൻ opt ചെയ്തത് . പാക്കേജിന്റെ മുഴുവൻ ഡീറ്റൈൽസും വിഡിയോയിൽ ഉണ്ട്.
You can dm in through my insta, if any doubt is remains.
Insta Id : [ Ссылка ]
Facebook Id : [ Ссылка ]
750 രൂപയ്ക്ക് MY FIRST CRUISE SHIP - ആഡംബര കപ്പൽ യാത്ര | WITH ENTERTAINMENT, DJ & DANCE | KOCHI
This is my first cruise ship trip. That too on the luxury ship COCHIN MINAR CRUISE. The journey starting from Marine Drive through Vembanatu backwater gives us a beautiful experience towards the views of the Arabian Sea. There are entertainment programs, DJ etc. and dinner facilities throughout the journey. I opted for the Sunset package. Full details of the package are available in the video.
You can dm in through my insta, if any doubt is remains.
Insta Id : [ Ссылка ]
Facebook Id : [ Ссылка ]
#campergirL #cruise #cruiseship #cochin #kochi
Ещё видео!