To Watch More Videos Pls Subscribe : [ Ссылка ]
കുവൈത്തില്‍ ജോലി ,ഫാമിലി വിസ പോവുന്നവര്‍ കുവൈത്ത് ഗവ: നിശ്ചയിച്ച മെഡിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയാക്കണം .ഇതിനായി കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന KHADAMATH CENTER ല്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുവാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും.മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ഷെയര്‍ ചെയ്യുക.
Link:[ Ссылка ]
Ещё видео!