തഞ്ചാവൂർ
ഭരതനാട്യം ജന്മം കൊണ്ട നാട്....
വിവിധ കലകളുടെയും പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങളുടെയും ഈറ്റില്ലമായ പൗരാണിക നഗരം
തഞ്ചാവൂരിൻ്റെ ഹൃദയഭാഗത്ത് നാനൂറു വർഷങ്ങൾ പഴക്കമുള്ള ഒരു കൊട്ടാരം
ഒരുകാലത്ത് ശിവഗംഗ കോട്ടൈ എന്നറിയപ്പെട്ടിരുന്ന. " "തഞ്ചാവൂർ മാറാത്ത പാലസ്"
ചരിത്രത്തിൻ്റെ നിരവധി അവശേഷിപ്പുകൾ ഇവിടെയുണ്ട്.
"തഞ്ചാവൂർ മാറാത്ത പാലസ്" നെകുറിച്ചാണ് ഈ വീഡിയോ...
ചാനൽ "Subscribe " ചെയ്യാൻ മറക്കരുത്.
പത്മ തീർത്ഥം ( തിരുവീഥി )
THEJUS UNNIKRISHNAN
Ещё видео!