*ഭർത്താവിന്റെഅവിഹിതബന്ധം ഭാര്യകയ്യോടെ പിടികൂടി*
ഒറ്റപ്പാലം :ആനമങ്ങാട് മണലായ സ്വദേശി തൂളിയത് അബ്ദുവിന്റെ മകൻ ബഷീറിനെയും ഒറ്റപ്പാലം സ്വദേശി ദീപ ഷാജിയെയും ഇന്നലെ വൈകീട്ട് 4മണിയോടുകൂടി പെരിന്തൽമണ്ണ താഴെക്കോട് വെച്ച് ബഷീറിന്റെ ഭാര്യ യും ഭാര്യ പിതാവും കൂടി കയ്യോടെപിടികൂടി. ഇവർ hdfc ബാങ്കിൽ ഫീൽഡ് വർക്കാണെന്നു പറഞ്ഞു ലോഡ്ജ് മുറികളിലും മറ്റും റൂമെടുത്തു നിൽക്കും. 1വർഷം മുമ്പ് ഒറ്റപ്പാലം പാലാട്ട് റോട്ടിലെ ശ്രീ വൽസം വില്ലയിൽ നിന്നും ബഷീറിന്റെ ഭാര്യയും ബഷീറിന്റെ ഉപ്പ ഉമ്മ മകൾ സഹോദരി എന്നിവർ കയറിച്ചെന്നുബഷീറിനെയും ദീപയെയും കയ്യോടെ പിടികൂടിയിരുന്നു,ഭർത്താവ് ഗൾഫിൽ ഉള്ള ദീപക്ക് കൂടെ 2പെണ്മക്കൾ ഉണ്ട്,ബാങ്കിലെ വർക്കെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി പല സ്ഥലങ്ങളിലൂടെയും ഇവർ കറങ്ങി നടക്കുന്നതായി പലരിൽ നിന്നും ബഷീറിന്റെ ഭാര്യ അറിഞ്ഞിരുന്നു ഭാര്യക്കും കുട്ടിക്കും 1വർഷത്തോളമായി ചിലവിനു കൊടുക്കാതെ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇരുവരും ഒറ്റപ്പാലം കൊച്ചുകുടിയിൽഏജൻസിയിൽ വർക്ക് ചെയ്യുകയായിരുന്ന ദീപയെ 2വർഷം മുമ്പാണ് ബഷീർ പരിചയപ്പെടുന്നത്,പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇരുവരെയുംസ്റ്റേഷനിലേക്ക് കൊണ്ടുപോയി.
#Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" Youtube Channel
Malayalam film news and Malayalam News
Ещё видео!