Song : Manam Mannil
Movie : Ee Thanalil Ithiri Neram(1985)
Lyrics : Poovachal Khader
Music : Shyam
Singer : K.J Yesudas & S.Janaki
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (2)
അനുരാഗിണി നിനക്കായി ഞാന്‍
ഒരുക്കുന്നു ഒരു വീഥി
അനുരാഗനേ നിനക്കായി ഞാന്‍
ഒരുക്കുന്നു ഒരു വീഥി
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
തളിര്‍മരങ്ങള്‍ താലമേന്തി നമ്മെ കാക്കുന്നൂ
തളിര്‍മരങ്ങള്‍ താലമേന്തി നമ്മെ കാക്കുന്നൂ
പെണ്ണേ നിന്റെ നോട്ടങ്ങള്‍
നെഞ്ചിന് താളം മാറ്റുമ്പോള്‍
പെണ്ണേ നിന്റെ നോട്ടങ്ങള്‍
നെഞ്ചിന് താളം മാറ്റുമ്പോള്‍
നിന് കയ്യില്‍ വിടരുവാനാവേശം
അനുരാഗനേ നിനക്കായി ഞാന്‍..
ഒരുക്കുന്നു ഒരു വീഥി..
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
തളിരിണങ്ങള് വീണമീട്ടി നമ്മെ വാഴ്ത്തുന്നൂ
കിളിയിണങ്ങള് വീണമീട്ടി നമ്മെ വാഴ്ത്തുന്നൂ
മെല്ലെ മെല്ലെ നോക്കുവിന്‍.. അല്ലിപ്പൂക്കള്‍ നുള്ളുമ്പോള്‍
മെല്ലെ മെല്ലെ നോക്കുവിന്‍.. അല്ലിപ്പൂക്കള്‍ നുള്ളുമ്പോള്‍
ഉടല് പുല്കി പൊതിയുവാനാവേശം..
അനുരാഗിണി നിനക്കായി ഞാന്‍..
ഒരുക്കുന്നു ഒരു വീഥി
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു
നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
ആഹാ...ആഹാ..ആഹാ.ആഹാഹാ
ഓഹോ ..ഓഹോ ഓഹോ ..ഓഹോഹോ
Ещё видео!