LIVE : കല്ലടിക്കോട് അപകടത്തിൽ മരിച്ച നിത, റിദ, ഇർഫാന, ആയിഷ. നാലുപേരും മടങ്ങുകയാണ്. നാലുപേരുടെയും മൃതദേഹങ്ങൾ കല്ലടിക്കോട്ടെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ അന്ത്യാഞ്ജലി അർപ്പിച്ച ശേഷം എട്ടുമണിയോടെ മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പത്തുമണിയോടെയാണ് സംസ്കാരം.
Nitha, Rida, Irfan, and Ayisha, who died in the Kalladikode accident, have been brought to their home in Kalladikode. After family members pay their final respects, the bodies will be kept for public viewing at Thuppanad Karimpanakkal Hall at 8 o'clock. The funeral will take place at 10 o'clock.
#palakkadlorryaccident #palakkadtruckaccident #kalladikkode #lorryaccident #keralaroadaccide #keralanews #malayalamnews #breakingnews #news18kerala #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!