ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review
പരമ്പരാഗത വാഹന സങ്കല്പങ്ങളായ ഹാച്ച്ബാക്ക്, സെഡാൻ, എസ്യുവി എന്നിവയോടു തത്കാലത്തേക്ക് ബ്രേക്ക് ചവിട്ടി പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എസ്-ക്രോസ്സും, ഇഗ്നിസും, എക്സ്എൽ6-ഉം ഈ ചിന്തയിൽ നിന്നുണ്ടായ വാഹനങ്ങളാണ്. ഇക്കൂട്ടത്തിലേക്കുള്ള വാഹനമാണ് എസ്പ്രെസോ
ഫ്യുച്ചർ എസ് കോൺസെപ്റ്റിൽ നിന്ന് എസ്പ്രെസോയിലെത്തുമ്പോൾ ഡിസൈനിനു കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഒഴുക്കൻ ഡിസൈൻ ഭാഷ്യത്തിൽ നിന്ന് എസ്യുവികളിൽ ചിരപരിചിതമായ ബോക്സി പരിവേഷത്തിലേക്ക് മാറി. ഉയരം കൂടിയ ബോണറ്റ്, വിറ്റാര ബ്രെസ എസ്യുവിയോട് സാമ്യം തോന്നുന്ന ചെറിയ മുൻ ഗ്രിൽ, കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ് എന്നിവ ഒരു എസ്യുവി ഭാഷ്യം നൽകുന്നുണ്ട്. വശങ്ങളിൽ മുന്തിയ വേരിയന്റുകൾക്കുള്ള 14-ഇഞ്ച് വീലുകൾ പോലും വാഹനത്തിന്റെ ഉയരവുമായി താരതമ്യം ചെയുമ്പോൾ ചേറുത്തെന്ന് തോന്നും. ഡ്യുവൽ ടോൺ ബമ്പറുകൾ, ഫ്ലാപ്-ടൈപ്പ് ഡോർ ഹാൻഡിൽ, വീൽ കപ്പിൽ മറച്ചിരിക്കുന്ന സ്റ്റീൽ വീലുകൾ എന്നിവ എസ്പ്രെസോ ഒരു ബജറ്റ് കാറാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ വെളിപ്പെടുത്തുന്നു
For more details please contact 👇
Indus Motors,
Pala-Thodupuzha Rd,
near Private Bustand,
Thodupuzha,
Kerala 685584
Mob : 96335 36692
+919745997251
#spresso2023 #maruthisuzuki #marathi #maruti #marutispresso #alto #alto800 ##altok10 #njanthodupuzhakkaran #swfit #indus #usedcars
Ещё видео!