Watch #ഒരായിരംകിനാക്കളാൽ HD | #RamjiRaoSpeaking Movie Song | #Mukesh | #Innocent | Saikumar
Song - Oraayiram kinaakkalal ..
Music Director - S Balakrishnan
Lyrics - Bichu Thirumala
Singers -KS Chithra, MG Sreekumar, Unni Menon, Chorus, CO Anto
ഒരായിരം കിനാക്കളാല്‍
കുരുന്നുകൂടു
മേഞ്ഞിരുന്നു മോഹം
കൊളുത്തിയും
കെടുത്തിയും
പ്രതീക്ഷകള്‍
വിളക്കുവച്ചു മൂകം
എത്രയെത്ര കാതം
അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും
ദുഃഖസത്യമേ
(ഒരായിരം)
മുനിയുടെ ശാപം
കവിതകളായി
കിളിയുടെ നിണം വീണ
വിപിനങ്ങളില്
ഇണയുടെ വിരഹം
കവിയുടെ ഹൃദയം
മൊഴികളാക്കിയതു
കവിതയായൊഴുകി
കനിവേറും മനസ്സേ
നിനക്കു നിറയെ വന്ദനം
(ഒരായിരം)
സ്വര്‍ഗ്ഗമന്ദിരം
പണിഞ്ഞു
സ്വപ്നഭൂമിയില്‍
കാലമെന്റെ കൈകളില്‍
വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം
മച്ചകത്തിലിന്നും
രാരിരം പാടുവാന്‍
കാതോര്‍ത്തു നില്പ്പൂ
കാലമെന്റെ കൈകളില്‍
വിലങ്ങിടുമ്പൊഴും
സ്വര്‍ഗ്ഗമന്ദിരം
പണിഞ്ഞു
സ്വപ്നഭൂമിയില്‍
(ഒരായിരം)
തപ്പുതാളം തകിലുമേളം
ഖല്‍ബിന്റെ പന്തലില്‍
കെസ്സു കെട്ടണ് ഗസലു
പാടണ്
കല്യാണപ്പന്തലില്‍
ഹാ കല്യാണപ്പന്തലില്‍ -
തപ്പുതാളം തകിലുമേളം
തകധിമിതക
തകധിമിതകജുണു
താ തെയ് തരിവള കൈയില്‍
സരിഗമ പാടി
കരിമിഴിയിണയില്
സുറുമയുമെഴുതി
മണിയറയില്‍ കടക്കു
മുത്തേ
മയക്കമെന്തേ
മാരിക്കൊളുന്തേ
കതകുകള്‍ ചാരി
കളിചിരിയേറി
പുതുമകള്‍ പരതി
പുളകവുമിളകി
കുണുങ്ങു മുല്ലേ
കുളിരില്‍ മെല്ലെ
മധുരമല്ലേ
മദനക്കിളിയെ
തപ്പുതാളം തകിലുമേളം
ഖല്‍ബിന്റെ പന്തലില്‍
കെസ്സു കെട്ടണ് ഗസലു
പാടണ്
കല്യാണപ്പന്തലില്‍
കല്യാണപ്പന്തലില്‍
ഹാ... കല്യാണപ്പന്തലില്‍
(ഒരായിരം)
Ещё видео!