#muslimfreedomfighters #bjp #sanghaparivar #indianmuslim #muslimഹിന്ദും മുസൽമാനും ജൈനനും ക്രിസ്ത്യാനിയും സിഖും തുടങ്ങി നാനാ ജാതി മതസ്ഥരും സ്വന്തം ജീവൻ ബലി കൊടുത്ത നേടിയെടുത്തതാണ് ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യം . സ്വന്തന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത സംഘ്പരിവാർ ഈ നാടിനെ മതത്തിന്റെ പേരിൽ കീറിമുറിക്കാനുള്ള കുടില തന്ത്രവുമായി വീണ്ടും വന്ന ഈ വേളയിൽ മതേതരവാദികളായ ഇന്ത്യയിലെ ജന സമൂഹം അതിനെ ചെറുത് തോൽപിക്കാൻ ഉള്ള തീഷ്ണമായ സമരത്തിലാണ് . സംഘപരിവാർ നിരന്തരം ഒറ്റുകാരെന്നും തീവ്രവാദികൾ എന്നും അധിക്ഷേപിക്കുന്ന ഒരു ജന സമൂഹം ഈ നാടിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ത്യാഗോജ്ജ്വലവും ആവേശകരവുമായ പോരാട്ടത്തിന്റെ ചില ഏടുകളാണ് ഈ എപ്പിസോഡിൽ ഞങ്ങൾ അവതരിപികുന്നത്🇮🇳
Ещё видео!