Two types of Bamboo rafting options are available in Thekkadi. Full day and Half day rafting. Both are in different area and we have already went for full day rafting. Today we are going for half day bamboo rafting and this is one of the main attractive tourism programme in Periyar Tiger Reserve, Thekkadi. They are offering around 4 hours of trekking and one hour of rafting in the forest and lot of domestic and foreign tourists are coming for this program. This wildlife sanctuary is home to tigers and a significant elephant population, as well as rare specious of other animals also. Lot of tourism options are available in the forest for tourists and you can book through the official website mentioned below.
ഒരു ദിവസം മുഴുവനും ഉള്ള Bamboo rafting നമ്മൾ ഇതിനു മുൻപ് പോയിരുന്നു. ഇത് Half Day Rafting ആണ്. രണ്ടും വെവ്വേറെ സ്ഥലങ്ങളിൽ ആയതുകൊണ്ട് കാടിനെ സ്നേഹിക്കുന്നവർക്ക് രണ്ടു പ്രോഗ്രാമിനും പോയാൽ വ്യത്യസ്ത അനുഭവമായിരിക്കും. 4 കിലോമീറ്റർ കാടിനകത്തൂടെ നടന്നു ആനയടക്കമുള്ള പല മൃഗങ്ങളെയും മനസിലാക്കി, മുല്ലപെരിയാർ തടാകത്തിലൂടെ ഒരു മണിക്കൂർ ചങ്ങാടത്തിൽ കറങ്ങി ഒരു യാത്ര പോയിട്ട് വരാം. ഇവിടുത്തെ Official website ൽ ഉള്ള ഓരോ Tourist Activities ഉം ഓരോ വീഡിയോ ആയി ഈ ചാനലിൽ ചെയ്തിട്ടുണ്ട്.
ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
You can buy the videos in pendrive. 4k & Full HD options are available.
For Book the trekking - [ Ссылка ]
Tourism Office Location : [ Ссылка ]
Car Parking Location : [ Ссылка ]
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram [ Ссылка ]
[ Ссылка ]
e-mail : cholin.joy@gmail.com
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Camera - Video recorded with Nikon Z 30, Lens Nikon z 50-250, GoPro Hero 7 & iPhone 12.
Ещё видео!