Christmas song karaoke (സ്വർഗം തുറന്നു)
Swargam thurannu swapnam vidarnnu
Swargeeya mahimakal vedinju-(2)
Swargeeya naadhan bhoojjathanayi
Swargeeya doothar tharattupaadi
Swararaga sangeetha dhwaniyayi layamayi vinnil mannil
Swargam………….vedinju..
Swargeeya gaanam attidayar kettu
Santhoshachiththaraayi odi koodi- (2)
Swargeeya doothan avarodu cholli
swargeeya raajan bhoojathanayi
Ningalkkayi Bethlehem puriyil yeshu mishiha naadhan
Swargam…….vedinju...
Tharattin eenam kelkunnu vinnil
Devadhidevaneshu pirannu - (2)
Swarlokanaadhan bhoojathanayi saayujyamayi bhoovolsavamayi
Suvishesha sandeshana pradamayi vachasayi mishiha naadhan
Tharattin….pirannu
Athyunnathangalil daivamahathvam
Aarthupaadeedunnu modamode- (2)
Ennathmadehi deham samastham
Sampoornamayi ee ravilenne
Samarppicheedunnu ninnil nadha krupakal choriyu
Swargam….vedinju....
സ്വർഗ്ഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു
സ്വർഗ്ഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു
സ്വർഗ്ഗീയ നാഥൻ ഭൂജാതനായി
സ്വർഗ്ഗീയ ദൂതർ താരാട്ടു പാടി
സ്വര രാഗ സംഗീത ധ്വനിയായ്
ലയമായ് വിണ്ണിൽ മണ്ണിൽ
സ്വർഗ്ഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു
സ്വർഗ്ഗീയ ഗാനം ആട്ടിടയർ കേട്ടു
സന്തോഷ ചിത്തരായ് ഓടി കൂടി
സ്വർഗ്ഗീയ ഗാനം ആട്ടിടയർ കേട്ടു
സന്തോഷ ചിത്തരായ് ഓടി കൂടി
സ്വർഗ്ഗീയ ദൂതർ അവരോടു ചൊല്ലി
സ്വർഗ്ഗീയ രാജൻ ഭൂജാതനായി
നിങ്ങൾക്കായ് ബെത്ലഹേം പുരിയിൽ
യേശു മസ്സിഹാ രാജൻ
സ്വർഗ്ഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു
താരാട്ടിൻ ഈണം കേൾക്കുന്നു വിണ്ണിൽ
ദേവാദി ദേവനേശു പിറന്നു
താരാട്ടിൻ ഈണം കേൾക്കുന്നു വിണ്ണിൽ
ദേവാദി ദേവനേശു പിറന്നു
സ്വർലോക നാഥൻ ഭൂജാതനായി
സായൂജ്യമായി ഭൂവോൽസവമായി
സുവിശേഷ സന്ദേശ കണമായ്
വചസ്സായ് മസ്സിഹാ നാഥൻ
താരാട്ടിൻ ഈണം കേൾക്കുന്നു വിണ്ണിൽ
ദേവാദി ദേവനേശു പിറന്നു
അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ആർത്തു പാടീടുന്നു മോദ മോടേ
അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ആർത്തു പാടീടുന്നു മോദ മോടേ
എന്നാൽമ ദേഹി ദേഹം സമസ്തം
സമ്പൂർണ്ണമായി ഈ രാവിലെന്നെ
സമർപ്പിചീടുന്നു ഞങ്ങൾ
നാഥാ കൃപകൾ ചൊരിയൂ
സ്വർഗ്ഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു
Ещё видео!