കെ.എസ്.ആർ.ടി.സിയെ ലാഭത്തിൽ ആക്കാൻ നടക്കുന്ന കാര്യം അല്ല എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, നഷ്ടം കുറക്കാനും ചെലവ് ചുരുക്കാനും കഴിയും എന്നും അദ്ദേഹം വെക്തം ആക്കി. ഇതിന്റെ ഭാഗം ആയി കെ.എസ്.ആർ.ടി.സി.ബസുകൾക്ക് ഡീസൽ 'അളന്ന്' നൽകാൻ നീക്കം ആരംഭിച്ചിരുന്നു. സിറ്റി സർക്കുലർ ഇ ബസുകൾക്കു പിന്നാലെ സ്വി്ര്രഫിന്റെ നടത്തിപ്പിലും കാര്യമായ അഴിച്ചുപണിക്ക് ആണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ ഒരുങ്ങുന്നത്.
#ksrtc #kbganeshkumar #ksrtcswift
Ещё видео!