Please Subscribe our channel - [ Ссылка ]
Give us a Super Thanks
#mohanlal #ayeauto #malayalmsongs #malayalammoviesongs #malayalammovie
Sundari Sundari Onnorungi Vaa Aye Auto Malayalam Movie song with English and Malayalam Lyrics
Lyrics : Bichu Thirumala
Music : Raveendran Master
Singers : M.G.Sreekumar & Chorus
ആ...ആ...ആ..
സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം..
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗളം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാന്
മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം
(സുന്ദരീ..)
സൂനചാരുനീ വാ രീകോര്‍വലേരാ സാ ഗമധാനിസ ഗമധാനിസ
ആരോരും ഇല്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും
സുന്ദരീ സുന്ദരീ...
താഴത്തും വെക്കാതെ തോളത്തും വെക്കാതെ
മീനാക്ഷിയായെന്നില്‍ നീ (ആരോരും...)
പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ്
(സുന്ദരീ..)
ആ..ആ..ആ..ല..ലാ.ലാ..ലാ
കൊണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ
സുന്ദരീ..സുന്ദരീ..
കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത മാതാന്നപൂര്‍ണ്ണേശ്വരീ
പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു്
കയ്യാങ്കളി കൂട്ടുന്നെടോ....
ഹ..ഹ..ഹ
സുന്ദരീ...)
Aa….
Sundaree….
Sundaree Sundaree Onnorungivaa Vaa
Naaleyaanu Thaalimangalam
Neeyum Varante Pengalaayi Ninnu Venam
Chadangu Modiyaakkuvaan
Madhuvidhuvinu Chirakadichu Nee
Palayidangalil Paraparakkanam
Sundaree…..
Soona Chaarunee Vaasaa
Ree Korva Leeraa Saa Gamadhaani Saa Gamadhaanisa
Aarorumillatha Kaalathu Neeyente
Chaarathu Vannenkilum… Sundaree
Thaazhathum Vaykkaathe Tholathum Vaykkaathe
Meenaakshiyaayennil Nee
Paalaazhiyilaaraadiya Poovambili Neeyengane
Paavangade Panchaamrithamaay?
Kondottamodunnorottokkudumbathin-
Nnudaaya Soubhaagyame
Kanjikku Njangalkku Panjathamekaatha
Maathaannapoornneshwari
Puyyaappala Neeyenthinu Vayyaathoredangerinu
Kayyaankali Koodunnedo?
Aa….. Laalala…..
Thank you for watching this video !!!
Please Subscribe our channel.- [ Ссылка ]
Ещё видео!