Song : Ennulliletho...
Movie : Meerayude Dukhavum Muthuvinte Swapnavum
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : M.G.Sreekumar & Sujatha Mohan
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം
ജീവനിൽ പൂവിടും ചിന്ത്
തക തിമി തകതിമി തകതക തോം [ എന്നുള്ളിലേതോ ]
പൂവായ് വിരിഞ്ഞു തേനായ് നുകർന്നൂ
എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു
ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ
കള മൊഴിയേ കിളിമകളേ നീയൊന്നു പാട്
പാട് പാട് തകതിമി തകതിമി തകതിമി തകതക തോം
[ എന്നുള്ളിലേതോ ]
തൈ തെന്നലാണോ താരമ്പനാണോ
കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ
മലർവിരിയും മാനസങ്ങൾ നീയൊന്നു ചൊല്ല്
പാറി വരും പൂങ്കതിരെ നീ മെല്ലെ നില്ല്
നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം
[ എന്നുള്ളിലേതോ ]
Ещё видео!