#Prabhu
#MuneerLala
#JahanaFathima
#NewlalaEntertainment
#FaisalPonnani
#TrendingVedios
Please Subscribe This Youtube Channel
[ Ссылка ]
Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand .
FOR ENQUIRIES: +91 6282 603 430, +91 8113 921 618
Managing Director
NEWLALA ENTERTAINMENT
Direction & Music : MUNEER LALA
Lyrics : FAISAL PONNANI
Arabic Lyrics : ABDURAHAMAN AL AMAN
Singer : JAHANA JAFAR
Producer : SHAREEF SHA
Bgm : ANWAR AMAN
Mixing : MAJBOOR
Dop & Edit : FAYIS MANJERI
Studio : SM MANJERI
Tittle Design : THASLIM KONDOTTY
Design : LALAJI
Marketing : NEWLALA ENTERTAINMENT
Feedback : +91 8113 921 618
പുതിയ പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 6282 603 430, +91 8113 921 618
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ whatsapp നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
newlalaentertainment@gmaI.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
LYRICS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ഇഹം പരം വരം തരും ഇറവനള്ള ഹ്...
അകം പുറം സുഖം തരും അഹദവനള്ളാഹ്...
'നിറയും നറു കണങ്ങൾ അകലേ താരകങ്ങൾ...
ഈ ആലം ഇതാ ഇന്നലങ്കരിക്കും.
പകലും പ്രഭയിൽ മുങ്ങി..
ഇരവിൻ മടിയിൽ തങ്ങി... പുലർകാലം പുണർന്നുണർന്ന് എന്തു ഭംഗി
വ ലില്ലാഹിൽ അലാ...
വ ലില്ലാഹിൽ ജലാ
വള്ളാഹു സ്സലാമുൽ ഉലാ...
അഹദവൻ തന്ന നല്ല സുന്ദര വരദാനം
പ്രക്രതിയിൽ പന്തലിച്ച വർണ്ണ മേഘവാനം
തളിരിടും നാമ്പു പോലും നാഥൻ തന്ന ദാനം
തണലിടും പൂമരങ്ങളൊക്കെയും വിതാനം
യാ റഹീം യാ അലിം ...
യാ ഹക്കിം നിന്നെ വാഴ്ത്തിടുന്നിതാ..2
ആഴിതിര അലകൾ ആഴത്തിൻ ഉള്ളറകൾ അറിയുന്നൊരാൾ അവൻ മാത്രമാ...
അഹം അവനറിയുമെന്ന പൊരുള്‍ നീ മറന്ന്
ഇഹം ഇവിടെ ഇതാ ഉന്മാദിയായ് പറന്ന്
നിന്റെ യുക്തമായ ചിന്ത വ്യകതമാക്കിടേണം .....
മണ്ണിലുള്ള വിസ്മയം പൊരുൾ തിരഞ്ഞിടേണം....
യാ റഹിം യാ അലിം
യാ ഹക്കിം നിന്നെ വാഴ്ത്തിടുന്നിതാ..
ഉടലാർന്ന രൂപം ഇല്ലേലും നേത്രം
ഉടയോനെ മാത്രം കാണുക വേണം
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
PRABHU | JAHANA JAFAR | MUNEER LALA | FAISAL PONNANI
Ещё видео!