നാഷണൽ എൻ.ജി.ഒ കോൺഫിഡറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി വനിതകൾക്കുള്ള ഇരുചക്രവാഹനങ്ങളുടെ വിതരണം നടത്തുകയുണ്ടായി.
സ്ത്രീകൾക്ക് വളര്‍ച്ചയിലേക്ക് വഴികാട്ടാനും അവരുടെ ശാക്തീകരണത്തിനും സാമൂഹിക പുരോഗതിക്കും സംഭാവന നൽകാനും ലക്ഷ്യമിട്ടുള്ളതാണ് വുമൺ ഓൺ വീൽസ്"പദ്ധതി.
#womenonwheels #twowheeler #womenempowement #nationalngoconfederation #ngo #ngocommunity #changemakers #saigramam #kerala
Ещё видео!