#Chemburecipies #colocasia #villagestyle #ചേമ്പ്കറി #കൂമ്പ്കറി #colacasiarecipes #villagefood #villagelife #villagecooking Traditional way of cooking in village style (Kerala )ചേമ്പ് കെട്ടു കറി
കൂമ്പ് -1പിടി
കുടം പുളി -3 ചുള
കാന്താരി -6 എണ്ണം
തേങ്ങ -അര മുറി
ചെറിയ ഉള്ളി -4 എണ്ണം
മഞ്ഞൾ പൊടി അര ടീ സ്പൂൺ
കറിവേപ്പില -2തണ്ട്
ചുവന്ന മുളക് -2 എണ്ണം
വെളിച്ചെണ്ണ 2 ടീ സ്പൂൺ
കടുക് -1 ടീ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കുടം പുളി അടുപ്പിൽ വച്ചു തിളപ്പിക്കുക
വെന്തു കഴിയുമ്പോൾ ഉപ്പ്, മഞ്ഞൾ, കാന്താരി, ചെറിയ ഉള്ളി, തേങ്ങ എന്നിവ നന്നായി അരച്ച് ചേർക്കുക
തിളച്ചു വരുമ്പോൾ വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക്, ചുവന്ന മുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ താളിച് ഒഴിക്കുക
Ещё видео!