ജീവിതത്തില്‍ ഒരേ നഷ്ടത്തിന്റെ നോവ് പേറുന്നവരാണ് ഞങ്ങളിരുവരും. ഞങ്ങള്‍ക്ക് മാത്രം കണക്ടാവുന്ന ഒരു ഇമോഷനുണ്ട്. നഷ്ടം എന്ന് പറയുമെങ്കിലും ഞങ്ങളുടെ അമ്മമാരുടെ സാന്നിധ്യവും അനുഗ്രഹവും കൂടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം...പറയുകയാണ് ജുനൈസും സാഗര്‍ സൂര്യയും. ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. വിശേഷങ്ങളുമായി ഇരുവരും Talkies-ല്‍
Click Here to free Subscribe: [ Ссылка ]
Stay Connected with Us
Website: [ Ссылка ]
Facebook- [ Ссылка ]
Twitter- [ Ссылка ]
Instagram- [ Ссылка ]
Telegram: [ Ссылка ]
Whatsapp: [ Ссылка ]
#sagarsurya #junaiz #panimovie
Ещё видео!