ദിവസവും വാൽനട്ട് കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ നിരവധി ഗുണങ്ങൾ നൽകും. ഹൃദയാരോഗ്യം മുതൽ വൈജ്ഞാനിക പ്രവർത്തനം വരെ, ഈ ചെറിയ സാധനം നമുക്ക് നൽകുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻറ്റിഓക്സിഡൻറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ പോഷക സാന്ദ്രമായ ഭക്ഷണമാണ് വാൽനട്ട്.ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #walnut #വാൽനട്ട്
Ещё видео!