ആളൊഴിഞ്ഞ ബീച്ചുകൾ തേടി ഞങ്ങൾ സൗത്ത് ഗോവയിലേക്ക് പോവുകയാണ്. നോർത്ത് ഗോവയിലെ അഞ്ചുന ബീച്ചിൽ നിന്നും സൗത്ത് ഗോവയിലെ പാലോലിം ബീച്ചിലേക്കുള്ള യാത്രയിൽ ഗോവയിലെ റോഡുകളും പാലങ്ങളും വികസിക്കുന്നത് കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടി പോയി. തിരക്കൊഴിഞ്ഞ ശാന്തവും സമാധാനവും നൽകുന്ന ബീച്ചുകൾ ആസ്വദിക്കുവാനായി സൗത്ത് ഗോവ തെരഞ്ഞെടുക്കണം. വഴിയിൽ വെച്ച് ATM ൽ കയറിയപ്പോൾ ആണ് അഗോണ്ടാ ബീച്ചിൽ റിസോർട്ട് നടത്തുന്ന ജെറി എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. ബാക്കി നിങ്ങൾ വിഡിയോയിൽ കണ്ടോളൂ. #techtraveleat #goa
To connect with Jerry: [ Ссылка ]
**** Follow us on ****
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
*** Cameras & Gadgets I am using ***
1) GoPro Hero 8 Black Bundle Pack: [ Ссылка ]
2) GoPro Max 360 Camera: [ Ссылка ]
3) iPhone 11 Pro Max: [ Ссылка ]
4) Canon M50: [ Ссылка ]
5) Tripod for Camera: [ Ссылка ]
6) Sony RX 100 VII: [ Ссылка ]
7) DJI Osmo Pocket: [ Ссылка ]
8) GoPro Dual Battery Charger: [ Ссылка ]
9) Rode Wireless Go Mic for Camera: [ Ссылка ]
10) Car Mobile Holder: [ Ссылка ]
Ещё видео!