LIC യുടെ ബീമാശ്രീ പോളിസി മികച്ച ഒരു പോളിസിയാണ്. ഇതിന്റെ പത്യേകത ഈ പോളിസിയിലെ ലാഭ വിഹിതം ഗ്യാരണ്ടിയാണ്. പലിശ നിരക്ക് കുറഞ്ഞാലും ഗ്യാരണ്ടി തുക കുറയില്ല. പിന്നെ ഇത് ഒരു മണിബാക്ക് പോളിസിയാണ്. ഇതിലെ നിക്ഷേപത്തിനും തിരിച് വാങ്ങുന്ന തുകക്കും സെ. 80C, 10 (10 D) ആദായ നികുതി ആ നൂകൂല്യമുണ്ട്.
#LICBimaShree #MoneyBack #BestInsurancePolicy #GuaranteePlan21
#BestInsurancePolicy21 #BestLicPolicy #BestMoneybackPolicy #LicPolicy #LifeInsurancePolicy #Pavithran
** Follow me on Instagram : [ Ссылка ]
** For inquiries : pavilic86@gmail.com/ Whatsapp on +919447951565
DISCLAIMER :
ഈ ചാനലിൽ പ്രതിപാദിക്കുന്ന നിക്ഷേപദ്ധതികൾ / ഇൻഷുൻസ് സ്കിമുകൾ അറിവ് വർധിപ്പിക്കുവാൻ സഹായിക്കുന്ന Educational video കളാണ്. നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുടെ ഉപദേശം തേടുക.
ഈ ചാനലിനെ കുറിച്ചും ഇവിടെ upload ചെയ്യുന്ന വിഡിയോകളെക്കുറിചുള്ള അഭിപ്രായങ്ങളും സംശയങ്ങളും Comment Box ൽ രേഖപെടുത്തുമെന്ന് കരുതുന്നു.
Ещё видео!