Song : Rajeevam Vidarum Nin Mizhikal...
Movie : Belt Mathai [ 1983 ]
Director : TS Mohan
Lyrics : Poovachal Khader
Music : Raveendran
Singer : KJ Yesudas
രാജീവം വിടരും നിന് മിഴികള്‍...
കാശ്മീരം ഉതിരും നിന് ചൊടികള്‍... [ രാജീവം ]
എന്നില്‍ പൂക്കുമ്പോള്‍...
ഹൃദയമയി നീ കേള്‍ക്കാനായ്
പ്രണയ പദം ഞാന്‍ പാടുന്നു.. [ ഹൃദയമായി ]
ഒരു സ്വരമായ് ഒരു ലയമായ്
അരികില്‍ വരാന്‍ അനുമതി നീ അരുളൂ [ രാജീവം ]
ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
സപമാപ ഗമ സാഗ മനി പനി മപ ഗമ
പസനിസ പനിമാപ ഗമപനിസ
സ സ ഗ ഗ ഗ ഗ ഗ ഗ
പ പ സ സ സ സ സ സ
ഗ ഗ പ പ പ പ പ പ
സ സ ഗ ഗ ഗ ഗ ഗ ഗ
പനിനീര് സൂനം കവിളില്‍ പേറും ശാരോണിന്
കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന് [ പനിനീര് ]
അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ [ 2 ]
നിന് മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... [ രാജീവം ]
പല നാള് നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... [ പലനാള്‍ ]
അറിയില്ലേ നീ ഒന്നലിയില്ലേ നീ.. [ 2 ]
നിന് രൂപം മേവും നെഞ്ചിന് നാദം കേള്‍ക്കൂ.. [ രാജീവം ]
Ещё видео!