LIC യുടെ പുതിയ ടേം ഇൻഷുറൻസ് പോളിസിയാണ് ജീവൻ കിരൺ.ഇതിൻ്റെ ഏറ്റവും സവിശേഷ ഗുണം പോളിസി കാലാവധിക്ക് പോളിസി ഉടമ ജീവിച്ചിരിക്കുകയാണെങ്കിൽ അടച്ച മുഴുവൻ പ്രിമിയവും ( ടാക്സ് & extra പ്രിമിയം ഒഴികെ) തിരികെ ലഭിക്കും.സാധാരണ ടേം ഇൻഷുറൻസ് പോളിസിയിൽ അടച്ച പ്രിമിയം തിരികെ ലഭിക്കാറില്ല. പ്രിമിയം തിരികെ ലഭിക്കുന്നത് കൊണ്ട് ഈ പോളിസി തികച്ചും സൗജന്യമാണ് എന്ന് പറയാം.
#LicPolicy #LifeInsurancePolicy #Pavithran #LicJeevanKiran #jeevankiran #terminsurance
** Follow me on Instagram : [ Ссылка ]
** For inquiries : pavilic86@gmail.com/ Whatsapp on +919447951565
DISCLAIMER :
ഈ ചാനലിൽ പ്രതിപാദിക്കുന്ന നിക്ഷേപദ്ധതികൾ / ഇൻഷുൻസ് സ്കിമുകൾ അറിവ് വർധിപ്പിക്കുവാൻ സഹായിക്കുന്ന Educational video കളാണ്. നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുടെ ഉപദേശം തേടുക.
ഈ ചാനലിനെ കുറിച്ചും ഇവിടെ upload ചെയ്യുന്ന വിഡിയോകളെക്കുറിചുള്ള അഭിപ്രായങ്ങളും സംശയങ്ങളും Comment Box ൽ രേഖപെടുത്തുമെന്ന് കരുതുന്നു.
Ещё видео!