Here's how to book a seat online in our own KSRTC bus, also known as Anavandi, Kerala's own bus. Although KSRTC buses run at a huge loss, our KSRTC service is still operated at a low cost that is equally accessible to the general public as well as those who prefer premium. So let's see how to book a ticket on ksrtc bus online.
* e-Ticketing
* Talkal Booking
* Ladies quota booking
online ksrtc booking
ksrtc online booking app
ksrtc bus booking app
ksrtc seat booking
ksrtc bus booking online malayalam
bus ticket booking online malayalam
കേരളത്തിന്റെ സ്വന്തം ബസ്സ് ആയ ആനവണ്ടി എന്ന് വിളിപ്പേരുള്ള നമ്മുടെ സ്വന്തം KSRTC ബസ്സിൽ എങ്ങനെയാണ് ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യുന്നത് എന്നാണ് നോക്കുന്നത് (bus ticket booking online malayalam). ഒരുപാട് നഷ്ടത്തിലാണ് KSRTC ബസ്സുകൾ ഓടുന്നത് എങ്കിലും സാധാരണക്കാർക്കും അതുപോലെ തന്നെ പ്രീമിയം ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഉതകുന്ന തരത്തിൽ കുറഞ്ഞ ചിലവിൽ ഇന്നും നമ്മുടെ KSRTC സർവീസ് നടത്തി വരുന്നു. അപ്പോൾ എങ്ങനെയാണ് ഓൺലൈനായി ksrtc ബസ്സിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം.
KSRTC BUS TICKET BOOKING WEBSITE LINK : [ Ссылка ]
Ещё видео!