#cowfarming #cowfam #cowfarmkerala
#pashuparipalanam #pashuvalarthal
വർക്ക് ഷോപ്പ് ജോലിക്കിടയിലും പശു പരിപാലനത്തിൽ സജീവ സാനിധ്യമായ മലപ്പുറം ജില്ലയിലെ വേങ്ങര ഇരിങ്ങല്ലൂർ സുധീഷ് എന്ന ക്ഷീര കർഷകന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
🌾🌱🌾🌱🌾🌱🌾🌱🌾🌱🌾🌱🌾🌱🌾
🌾ആട്, പശു, പോത്ത്, എരുമ, നാടൻ കോഴികൾ, താറാവ്, തുടങ്ങിയവ വളർത്തി ജീവിത മാർഗ്ഗം കണ്ടെത്തുന്ന കർഷകരെ പരിചയപ്പെടുത്തുകയും അവരുടെ കൃഷി വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന Jeevitha Margam എന്ന ഈ യൂട്യൂബ് ചാനൽ Subscribe ചെയ്യുക 🔔
📱നിങ്ങളുടെ ആട് വളർത്തൽ , പശുവളർത്തൽ എന്നിവയെ കുറിച്ചുള്ള വീഡിയോ JEEVITHA MARGAM യൂ ട്യൂബ് ചാനലിൽ വരുവാൻ ആഗ്രഹമുള്ളവർ 6235 168 034 എന്ന നമ്പറിൽ വാട്സാപിൽ ബന്ധപ്പെടുക.
Ещё видео!