Meen illatha meen curry malayalam/മീൻ ഇല്ലാത്ത മീൻ കറി/fish curry without fish/lent special /
മീൻ ഇല്ലാതെ തന്നെ മീൻകറിയുടെ അതേ രുചിയിൽ ഒരു സൂപ്പർ ടേസ്റ്റി കറി ഉണ്ടാക്കാം....നമ്മൾ ഇത് എത്താക്കായ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്...നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് എത്തക്കായക്കുപകരമായി താക്കാളിയോ വഴുതനങ്ങയോ കോവക്കയോ ഉപയോഗിക്കാവുന്നതാണ്...
വീഡിയോ ഇഷ്ടമായെങ്കിൽ like ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ....😊
Ingredients;
Raw Banana/ Ethakkaya - 2
coconut oil - 2 tablespoon + 1teaspoon
mustard seeds -1/2 teaspoon
fenugreek seeds - 1/4 teaspoon
ginger - small piece
garlic - 3 cloves
shallots -10
kashmiri chilly powder - 2 tablespoons
corinder powder - 1 teaspoon
turmeric powder-less than 1/2 tspoon
green chilly -2
kudampuli/Gambooge-2pieces (small)
curry leaves
grated coconut - 1/2 cup
hot water
salt
#keralafoodworld #meenillathameencurry #malayalam #മീനില്ലാത്തമീൻകറി #fishcurrywithoutfish
നോമ്പ് സ്പെഷ്യൽ മീൻ ഇല്ലാത്ത മീൻ കറി
nombu special meen illatha meen curry
lent special fish curry without fish
Ещё видео!