DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel .
vkhmvinu@gmail.com
#mymp3collections
#vkhm
മന്ദാരങ്ങളെല്ലാം വാനില്‍ ..
ചിത്രം : ധിം തരികിട തോം
വർഷം : 1986
ഗായകർ : കെ ജെ യേശുദാസ്
ബി അരുന്ധതി
ഗാനരചന : എസ് രമേശൻ നായർ
സംഗീതം : എം ജി രാധാകൃഷ്ണൻ
Song : Mandarangal Vanil ..
Movie : Dheem Tharikida Thom
Year : 1986
Singer : K J Yesudas
B Arundhathi
Lyrics : S Rameshan Nair
Music : M G Radhakrishnan
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ
സംഗമരംഗം പ്രിയരംഗം നിന്‍മണിമാറില്‍
പടരുന്നു വള്ളികള്വീശി കുളിര്പൂശി ഞാനിന്നും
സംഗമരംഗം പ്രിയരംഗം നിന്‍മണിമാറില്‍
പടരുന്നു വള്ളികള്വീശി കുളിര്പൂശി ഞാനിന്നും
നീയിന്നെന്റെ ഉള്ളിന്നുള്ളിലാദ്യം പൂത്തസങ്കല്പ്പം
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ
പൂ ചൂടുന്ന പൊന്നിന് പാട്ട്
ഞാന്‍ പാടുന്നുവോ
കുങ്കുമവര്‍ണ്ണം രവിവര്ണ്ണം
നിന് വിരിമാറില്‍ പടരുന്നു
മംഗളഗന്ധം മധുഗന്ധം ചോരുന്നു
കാലം നെയ്ത രാഗം പൂത്ത
സാരം നിന്റെ സംഗീതം
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ
ഈ വര്‍ണ്ണങ്ങളെല്ലാം ചേര്‍ന്നു
വാനില്‍ പൂക്കുമോ
ഈ മണിനീലം മയില്നീലം
നമ്മുടെയുള്ളില്‍ പൊഴിയുന്നു
മഴയുടെ താളം ഏകതാളം താലോലം
ഞാനീ വര്ണ്ണമേടയ്ക്കുള്ളിലേതോ സ്വപ്നസല്ലാപം
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ
താളം തുള്ളുമീ വര്‍ണ്ണങ്ങള്‍
നാദം തീര്‍ക്കുമോ
മരകത വര്‍ണ്ണം വനവര്ണ്ണം
നമ്മുടെ പിറകിൽ മറയുന്നു
ജനിയുടെ തന്ത്രം ഋതുമന്ത്രം താരാട്ടായ്
നീയീ പച്ച തേടിത്തേടിയെന് മുന്നില്‍ വന്നു പൂക്കുന്നു
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ
മന്ദാരങ്ങളെല്ലാം വാനില്‍
മഞ്ഞള്‍ പൂശിയോ .
Ещё видео!