കഴിഞ്ഞ കുറച്ച് കാലമായി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുകയാണ് സഞ്ജു. സഞ്ജുവിന്റെ ഈ പ്രകടനം താരത്തെ ഇന്ത്യയുടെ ടി 20 ടീമിൽ സ്ഥിര സാന്നിധ്യമാകാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്ന ഒരു റിപ്പോർട്ട് എത്തിയിരിക്കുകയാണ്. റിപ്പോർട്ട് ശെരിയാണെങ്കിൽ അടുത്ത മാച്ച് മുതൽ സഞ്ജു ആ ടീമിൽ ഉണ്ടാകും. #SanjuSamson #ODIteam #Sanjubatting #Cricketupdates #IndiaODIteam
Ещё видео!