ഇന്ത്യയില്‍ ഏറ്റവും അധികം മൊഴിമാറ്റചിത്രങ്ങള്ക്ക് സംഭാണങ്ങളും ഗാനങ്ങളും എഴുതിയ റെക്കോഡ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ പേരിലാണ്. അദ്ദേഹം തന്നെയാണിപ്പോള്‍ തിയേറ്ററുകളില്‍ തരംഗമായി ഓടികൊണ്ടിരിക്കുന്ന ബാഹുബലിക്കും മലയാളത്തില്‍ സംഭാഷണങ്ങളും പാട്ടുകളും രചിച്ചിരിക്കുന്നത്. മൊഴിമാറ്റ ചിത്രങ്ങളോട് മലയാളികളുടെ സമീപനത്തെ തന്നെ ബാഹുബലി തിരുത്തികുറിച്ചുവെന്നാണ് മങ്കൊമ്പ് പറയുന്നത്.
Ещё видео!