Song : Peeliyezhum Veeshi Vaa...
Movie : Poovinu Puthiya Poonthennal [ 1986 ]
Director : Fazil
Lyrics : Bichu Thirumala
Music : Kannur Rajan
Singers : KJ Yesudas, KS Chithra & Chorus
പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ [ പീലി ]
ആയിരം വര വര്‍ണ്ണങ്ങള്‍
ആയിരം വര വര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍ [ പീലി ]
മാധവം മദനോത്സവം
വാഴുമീ വന വീഥിയില്‍ [ മാധവം ]
പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശഗംഗകള്‍ [ പാടൂ ] [ പീലി ]
കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം [ കാലികം ]
ഏറുന്നു ദിന നിശകളില്‍ ആശാശതം
പാറുന്നു മായാ മയൂരികള്‍ [ ഏറുന്നു ] [ പീലി ]
Ещё видео!