പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ പ്രശ്നങ്ങള്‍. ലൈംഗികാവയവത്തിലേയ്ക്കു രക്തപ്രവാഹം കുറയുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം. ചിലര്‍ക്ക് ഉദ്ധാരണം വരാത്ത അവസ്ഥയും മറ്റു ചിലര്‍ക്ക് ഇടയ്ക്ക് ഉദ്ധാരണം നഷ്ടപ്പെടുന്ന, ഉദ്ധാരണം നീണ്ടു നില്‍ക്കാത്ത അവസ്ഥ. ഉദ്ധാരണക്കുറവിന് ശാരീരികവും ഒപ്പം മാനസികവുമായ പല കാരണങ്ങളുമുണ്ട്. ശാരീരികമായ കാരണങ്ങളില്‍ അമിത വണ്ണം മുതല്‍ കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ പലതും പെടും. മാനസികമായ കാരണങ്ങളില്‍ സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഉദ്ധാരണശേഷിക്കുറവിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിയുന്നത് പരിഹാരവും എളുപ്പമാക്കും.
For online consultation :
[ Ссылка ]
#erectiledysfunction #reason
#drjaquline #healthaddsbeauty #ayurvedam
Ещё видео!