#kedavilakku
#scolarship
#aivideo
കേന്ദ്ര സർക്കാർ നിർത്തലാക്കിയ ഒബിസി സ്കോളർഷിപ്പിനു പകരമായി കേരളം ആവിഷ്കരിച്ച ‘കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ഒബിസി വിദ്യാർഥികൾക്ക് വർഷം 1500 രൂപ വീതമാണ് സ്കോളർഷിപ് മുൻവർഷ ത്തെ വാർഷിക പരീക്ഷയിൽ 90% മാർക്കും ഹാജരും നേടി യിരിക്കണം. രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവ രെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വി ദ്യാർഥികൾ സ്കൂളുകളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 15 ആണ്.
വിവരങ്ങൾക്ക്
www.egrantz.kerala.gov.in, www.bcdd.kerala.gov.in.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിൽ എത്തുക. ഇത്തരം പ്രയോജനകരമായ വിവരങ്ങൾ അറിയുന്നതിന് , ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ,ഈ വീഡിയോ മറ്റുള്ളവർക്കായി ഷെയർ ചെയ്യുകയും ചെയ്യുക . നിങ്ങളുടെ സംശയങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.
ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിനും വീഡിയോ ഷെയർ ചെയ്യുന്നതിനും മറക്കരുത്.
Ещё видео!