കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നയൂര്‍ക്കുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭദ്രം കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട് കൈമാറി.ആല്‍ത്തറ തടാകം ടൗണ്‍ഷിപ്പില്‍ നടത്തിയ പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്കെ.വി .അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
#cctvnewskunnamkulam #punnayurkulam #kerala #vyaparivyavasayi
Ещё видео!