Chundari | Soumyam | K J Yesudas | Kaithapram Damodaran | Kaithapram Viswanath
Movie : Soumyam(2005)
Lyrics : Kaithapram Damodaran
Music : Kaithapram Vishwanath
Singer : K J Yesudas
Lyrics:
ചുന്ദരി നിനക്കമ്മയില്ലെങ്കിലും
ഞാനുണ്ടല്ലോ കൂടെ
ഓമനേ നിനക്കാരുമില്ലെങ്കിലും
ഞാനുണ്ടല്ലോ കൂടെ
എന്റെ പൊന്മണീ കണിപ്പൈങ്കിളീ...
രാരീരാരിരംരാരോ (2)
ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ
പൂവുപോലുറങ്ങണം മെല്ലെ മെല്ലെയുണരണം
തുമ്പിയായി പറന്നു നീ
ഇമ്പമോടെ പാടണം
കോടിവര്ണ്ണമോഹമായ് ഈ ജന്മമാകെ നിറയണം
ഉറങ്ങ് ചാഞ്ഞുറങ്ങ് എന്റെ മടിയില്‍ നീയുറങ്ങ്...
(ചുന്ദരി)
രാഗതാരകങ്ങളേ വിണ്ണില്‍ നിന്നിറങ്ങുമോ
കുഞ്ഞുകാതു രണ്ടിലും മിന്നുമായിറങ്ങുമോ
സ്നേഹചന്ദ്രബിംബമേ
ഇളമാന്കിടാവിനെ നല്‍കുമോ
വരുമോ താഴെ വരുമോ തുണയായ് താഴെ വരുമോ
(ചുന്ദരി)
Follow us
⚡Instagram @molly_musicstation
Disclaimer
⚡Credit owned by respective content creators
The photo and audio is not owned by ourselves.The copyright credit goes to the respective owners.So don't use this video for any illegal sharing and profit intended actions.Please DM us if anyone have any copyright related concerns and the video will be removed /updated based on the merit of request.Thank you 🙏
Ещё видео!