Dhanwanthari | Healing Mantra | നാമത്രയ അസ്ത്രമന്ത്രം | Namathraya Asthra Mantra by Sage Vyasa |
Sung in Ragamalika by Kavalam Srikumar
Sage Vyasa has composed these slokas. These slokas have tremendous curative power, if recited with utmost devotion .
നാമത്രയ മഹാ മന്ത്രം:
അച്യുതായ നമഃ , അനന്തായ നമഃ , ഗോവിന്ദായ നമഃ
ഭണ്ഡാസുരനെ കൊന്നു കഴിഞ്ഞിട്ട് ദേവി ശക്തി സേനയുമായിട്ട് വല്യ ഘോഷയാത്രയായിട്ട് പോവുകയാണ്. പോകുമ്പോ സൈന്യം കൂടെ എത്തുന്നില്ലാ. ദേവി തിരിഞ്ഞു നോക്കിയപ്പൊ കയ്യും കാലും ഒടിഞ്ഞ് തലപൊട്ടിയ സൈനികരെയാണ്. ദേവി തിരിഞ്ഞ് നിന്നു കൊണ്ട് നാമത്രിതയ മഹാമന്ത്രം ജപിക്കാൻ പറഞ്ഞു. ഉടനെ എല്ലാവരുടെയും അസുഖങ്ങൾ മാറി എന്നാണ് ലളിതോപാഖ്യാനത്തിൽ പറയുന്നത്.
अच्युतानन्त गोविंद नामोच्चारण भेषजात
नश्यंती सकला रोगाः सत्यम सत्यम वदाम्यहम
അച്യുതാനന്ത ഗോവിന്ദ നാമോച്ചാരണ ഭേഷജാത്
നശ്യന്തി സകലാ രോഗാഃ സത്യം സത്യം വദാമ്യഹം
अच्युतानन्त गोविंद विष्णो नारायणामृत
रोगान मे नाशयाशेषान अाशु धन्वनतरे हरे
അച്യുതാനന്ത ഗോവിന്ദ വിഷ്ണോ നാരായണാമൃത
രോഗാൻ മേ നാശയാശേഷാൻ ആശു ധന്വന്തരേ ഹരേ
अच्युतानन्त गोविंद विष्णो धन्वनतरे हरे
वासुदेवाखिलानस्याः रोगान नाशय नाशय
അച്യുതാനന്ത ഗോവിന്ദ വിഷ്ണോ ധന്വന്തരേ
വാസുദേവാഖിലാനസ്യ രോഗാൻ നാശയ നാശയ
अच्युतानन्त गोविंद सच्चिदानंद शाशवत
मच्चेतो रमताम नित्यम त्वच्चारु चरणामबुजे
അച്യുതാനന്ത ഗോവിന്ദ സച്ചിദാനന്ദ ശാശ്വത
മച്ചേതോ രമതാം നിത്യം ത്വച്ചാരു ചരണാംബുജേ
ॐ नमो भगवते वासुदेवाय धन्वनतरये अमृतकलशहस्ताय सर्वामाय विनाशाय, त्रैलोक्यनाथाय श्रीमहाविषणवे स्वाहा
ॐ नमो नारायणाय
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവ്വാമയവിനാശായ ത്രൈലോക്യനാഥായ ശ്രീമഹാവിഷ്ണവേ സ്വാഹാ
Om Namo Bhagavate
Vasudevaaya DhanvantharayE
Amritakalasha Hastaaya
Sarvaamaya Vinaashaaya
TrailOkya naathaaya
Shri MahaavishnavE Swaahaa
Dhanwanthari is an avatar of Lord Vishnu. He is referred to as the physician of the Gods and the founder of The Ayurvedic Medicine System.
By reciting Lord Dhanvantari Mantra we can get relieved from most of the severe health ailments and lead a happy and peaceful life. A healthy life is the true wealth . Let Lord Dhanvantari shower His blessings on us.
Kavalam Srikumar's Social media links
Instagram - [ Ссылка ]
Facebook - [ Ссылка ]
Email: kavalamsree@gmail.com
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#achyuthananthagovinda #dhanvantarimantra #kavalamsreekumar #kavalamsrikumar #namathrayaasthramanthra
#cancercure #healingmantra
Ещё видео!