ഇരിണാവ് ദേശത്ത് കെട്ടിയാടുന്ന തെയ്യക്കോലമാണ് നങ്ങോളങ്ങര ഭഗവതി. സന്താനലബ്ധിക്ക് വേണ്ടി നേർച്ചയയാണ് ഈ തെയ്യം കഴിപ്പിക്കുന്നത്.കുത്തുവിളക്കിൻ്റെയും ഓലചൂട്ടിൻ്റെയും വെളിച്ചത്തിൽ മാത്രമാണ് ഈ തെയ്യത്തെ കാണാൻ കഴിയുക തുലാം 11ന് തുടങ്ങി വൃശ്ചിക സംക്രമം വരെയാണ് ഉത്സവം നടക്കുക. ക്ക്ഷേത്രമോ മറ്റ് എടുപ്പുകളോ ഇവിടെ ഇല്ല. വിളക്ക് വെക്കാനുള്ള ഒരു മൺതറ മാത്രമാണ് ഇവിടെയുള്ളത്.
[ Ссылка ]
[ Ссылка ]
[ Ссылка ]
Ещё видео!