Official video for new worship song from Blesson Memana and Friends [GoPro HERO 11 Video Song]
Listen song Ange Aaradhikkunne
Spotify [ Ссылка ]
iTunes [ Ссылка ]
Amazon prime Music [ Ссылка ]
Lyrics, music and vocals: Dr. Blesson Memana
Music Production : Alwyn Alex (Studio Dreams Audio, Kuwait)
Acoustic Guitar: Alex Mathew
Flute : Heben Jo
Electric Guitar, Bass & Rhythm : Febin M Jacob
Voice recorded at Navaneetham Pandalam by Naveen S.
Mix and master by Renjith Rajan, Mix Hub Kottayam
Visuals DOP: Aleena Ronneberg (Alsaka USA)
Coordinated by Evg. Erik Ronneberg in Seward, Alaska USA (Visuals captured in GoPro Hero 11)
Visuals Edit and Colouring: Marshal Jose (4th Man Creations)
Special thanks to Melvin Nelson AZ, Ben Cheriyan CA, Rose Ronneberg AK.
Copyright ©️ Dr. Blesson Memana 2022
Lyrics
അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Ange aaradhikkunne
Ange snehicheedunne
എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹല്ലേലുയ്യായും
എന്റെ യേശുവിന് (പ്രാണപ്രിയന് )
Ella aaradhanayum
Ella sthothrangalum
Ella Halleluyayum
Ente Yeshuvinu (Pranapriyanu)
സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Sthuthi ethra chonnalum
Mathiyavilla Yeshuve
Swargadi swargavum
Angepol aville
അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Ange aaradhikkunne
Ange snehicheedunne
എന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ
Ente aadhyapremame
Ethra vathsalyame
Snehapushpam ekuvan
Chank thurannavane
സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Sthuthi ethra chonnalum
Mathiyavilla Yeshuve
Swargadi swargavum
Angepol aville
അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Ange aaradhikkunne
Ange snehicheedunne
ഹാല്ലേൽ.. ഹല്ലേലൂയാ
യേശുവേ ആരാധന
Hallel.. Hallelujah
Yeshuve Aaradhana
മഹിമയിൽ വാണീടും
യേശുവേ ആരാധന
മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന
Mahimayil vaanidum
Yeshuve aaradhana
Mahathwamayi niranjeedum
Yeshuve aaradhana
സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Sthuthi ethra chonnalum
Mathiyavilla Yeshuve
Swargadi swargavum
Angepol aville
യേശുവേ ആരാധന
Yeshuve Aaradhana
#newworshipsong #christiandevotionalsongs #malayalamworshiplive #praiseandworshipsongs #praiseandworship #praiseandworshipsong #praiseandworshipsongswithlyrics #worshipsongs #tamilchristiansongs #kannadachristiansongs #teluguchristiansongs
#alaska #softmeditation #softworship #christiansongs #snow #hindiworshipsong
Ещё видео!